tag:blogger.com,1999:blog-3913020276563459263.post9142498468680046212..comments2022-04-04T12:18:47.525+05:30Comments on ഡോ.അബ്ദുസ്സലാം വാണിയമ്പലം: പുനര്വിചിന്തനങ്ങള്ഡോ.അബ്ദുസ്സലാം വാണിയമ്പലംhttp://www.blogger.com/profile/08085435367467484931noreply@blogger.comBlogger8125tag:blogger.com,1999:blog-3913020276563459263.post-79033818387508890392016-11-07T22:11:40.554+05:302016-11-07T22:11:40.554+05:30കാലത്തിന്റെ തേട്ടത്തിനൊത്ത കുറിപ്പുകള്‍.
കാലത്തിന്റെ തേട്ടത്തിനൊത്ത കുറിപ്പുകള്‍.
Anonymoushttps://www.blogger.com/profile/03397025054628088830noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-11153188737561820702016-11-07T22:10:29.413+05:302016-11-07T22:10:29.413+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/03397025054628088830noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-48720862245638741212009-07-01T14:50:33.393+05:302009-07-01T14:50:33.393+05:30sometimes my search keys have some problem. I did ...sometimes my search keys have some problem. I did spent some time to get it to here.

See, one comment On the salam sahib's web page:
1. There should be a proper contact info regarding the web site related suggestions.
2. The color used for the web site is not a standard one. There are some 'not so good' meaning to such colors (PINK). Hope the admins will takecare about that.shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-89295493588187858522009-06-30T14:07:08.395+05:302009-06-30T14:07:08.395+05:30ഗൂഗിള്‍ സെര്‍ചില്‍ കിട്ടുന്നുണ്ട്.ഗൂഗിള്‍ സെര്‍ചില്‍ കിട്ടുന്നുണ്ട്.Azeez Manjiyilhttps://www.blogger.com/profile/04543503586478101490noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-60672065302957621542009-06-30T12:05:53.935+05:302009-06-30T12:05:53.935+05:30വളരെ നന്നായി.. ഈ ബ്ലോഗിനെ മലയാളം അഗ്രെഗേറ്ററുകളില്‍...വളരെ നന്നായി.. ഈ ബ്ലോഗിനെ മലയാളം അഗ്രെഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യിക്കണം. കൂടുതല്‍ വായനക്കാരെ ലഭിക്കാന്‍ അതു സഹായിക്കും. കൂടാതെ ഗൂഗിള്‍ സെര്‍ചില്‍ ഇതു കിട്ടുന്നില്ല എന്നു തോന്നുന്നു. അതിനുള്ള സംവിധാനം കൂടി ഒരുക്കണം.shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-73240184868828855832009-06-30T02:01:50.681+05:302009-06-30T02:01:50.681+05:30ദൈവത്തിന് സ്തുതി.മലയാള ലിപി യൂനിക്കോഡ് സംവിധാനത...ദൈവത്തിന് സ്തുതി.മലയാള ലിപി യൂനിക്കോഡ് സംവിധാനത്തിലേയ്ക്ക് ചുവടു വെച്ച നാള് മുതല്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങള്‍ ആധുനിക സംവിധാനത്തില്‍ പ്രസരിച്ച് കാണാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നു.ഒരുവേള പ്രത്യേക ബ്ളോകുകള്‍ വഴി പുന പ്രസിദ്ധീകരിക്കുക പോലും ചെയ്തിരുന്നു.ഈ അടുത്ത നാളുകളില്‍ പ്രബോധനം യൂനികോഡില്‍ ലഭ്യമാക്കപ്പെട്ടത് വലിയ അനുഗ്രഹമായി പറയാം.ഇനി സേര്‍ച്ച് എഞ്ചിനുകളിലൂടെ ഇസ്ലാമിക വിഷയങ്ങള്‍ മലയാളത്തില്‍ ധൈര്യമായി പരതാം.ഇവ്വിഷയത്തില്‍ താങ്കളെപ്പോലെയുള്ളവര്‍ ബോധപൂര്‍വം രംഗത്തിറങ്ങുന്നതില്‍ സന്തോഷം.Azeez Manjiyilhttps://www.blogger.com/profile/04543503586478101490noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-11178626795393886212009-06-27T20:43:02.885+05:302009-06-27T20:43:02.885+05:30പ്രിയ ഡോ.അബ്ദുസ്സലാം സാഹിബ്,
തങ്കളെപ്പോലുള്ള ദീനീ ...പ്രിയ ഡോ.അബ്ദുസ്സലാം സാഹിബ്,
തങ്കളെപ്പോലുള്ള ദീനീ സ്പെഷ്യലിസ്റ്റുകള്‍ ബ്ലോഗിലേക്ക് വെച്ച കാല്‍വെപ്പ് വളരെ ഫലപ്പ്രദമാവുന്നുവെന്ന് കരുതാം.ആകെക്കൂടി കുറെ അന്തക്കേട് വര്‍ത്തമാനങ്ങള്‍ മാത്രം കുത്തിനിറക്കപ്പെട്ടിരിക്കുന്ന ഈ ബ്ലോഗ് കുഴിയെ ഒന്നു ശുധധീകരിച്ച് ,കുറെ ധര്മശുധ്ധിയിലെത്തിക്കാന് കഴിയട്ടെ...!
ഇനിയും നിങ്ങളെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു! സലാം...ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3913020276563459263.post-53192542423461561832009-06-25T15:53:36.525+05:302009-06-25T15:53:36.525+05:30പ്രിയപ്പെട്ട സലാം സാഹിബ്,
പ്രബോധനത്തില്‍ താങ്കളുടെ...പ്രിയപ്പെട്ട സലാം സാഹിബ്,
പ്രബോധനത്തില്‍ താങ്കളുടെ മാറ്റങ്ങളുടെ ലേഖനം വായിച്ച് ചിന്തകളില്‍ കനല്കത്തിയ സമയത്താണ് ഈ സൈറ്റ് ശ്രദ്ധയില്‍ പെട്ടത്. സൗദിയി ജുബൈലിലുള്ല സി.എം.എ റശീദാണ് ഇതിനെക്കുറിച്ച് പറഞ്ഞത്. സൈറ്റില്‍ വന്നപ്പോള്‍ ബ്ലോഗും കണ്ടു. എങ്കില്‍ പിന്നെ കുറച്ചുകാലമായി ബ്ലോഗില്‍ അല്പം വളഞ്ഞതും വളിപ്പുമൊക്കെ എഴുതുന്ന ആള് എന്ന നിലക്ക് ഒന്നു പരിചയപ്പെടാം എന്നു കരുതി...!

താങ്കളെ പടച്ചവന് അനുഗ്രഹിക്കട്ടെ..!
പ്രസ്ഥാനത്തിന്റെ യുവതലമുറയുടെ ഊര്‍ജ്ജമായി ഇങ്ങനെ നിലകൊള്ളാന്‍..!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.com